ഉപ്പുകല്ലിനേക്കാളും ചെറിയ കമ്പ്യൂട്ടർ, വീഡിയോ കാണൂ | Oneindia Malayalam

2018-03-27 61

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കമ്ബ്യൂട്ടര്‍ നിര്‍മിക്കാനൊരുങ്ങി ഐബിഎം. ഒരു ഉപ്പുകല്ലിനെക്കാളും ചെറുതാണ് തങ്ങളുടെ കമ്ബ്യൂട്ടറെന്നാണ് ഐബിഎം ഉയര്‍ത്തുന്ന അവകാശവാദം.ഒരു മില്ലി മീറ്റര്‍ നീളവും ഒരു മില്ലി മീറ്റര്‍ വീതിയും മാത്രമാണ് ഈ കുഞ്ഞന്‍ കമ്ബ്യൂട്ടറിനുള്ളത്.

Videos similaires